ഞങ്ങളെ വിളിക്കൂ
ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക
വിലാസം
വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം കേരള - 695033.
| SI. No | Date | Number | Tender | View |
|---|---|---|---|---|
| 16 | 01-04-2025 | സ.ഉ.(സാധാ) നം.316/2025/TAXES | സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പുതിയ സോഫ്ട് വെയര്‍ വികസിപ്പിക്കുന്നതിന് തത്വത്തില്‍ അനുമതി നല്കി ഉത്തരവാകുന്നു. | |
| 17 | 27-02-2025 | സ.ഉ.(സാധാ) നം.990/2024/TAXES | സംസ്ഥാനത്തെ ഭാഗ്യക്കുറി ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നല്കി ഉത്തരവാകുന്നു. | |
| 18 | 04-11-2024 | സ.ഉ.(സാധാ) നം.990/2024/TAXES | റദ്ദായ ക്ഷേമനിധി അംഗത്വം പുതുക്കുന്നതിന് അവസരം നല്കാന്‍ അനുമതി നല്കി ഉത്തരവാകുന്നു. | |
| 19 | 06-09-2024 | സ.ഉ.(സാധാ) നം.990/2024/TAXES | പുനലൂര്‍ ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ് | |
| 20 | 03-09-2024 | സ.ഉ.(സാധാ) നം.177/2025/TAXES) | സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലെ വിവരാവകാശ അപ്പീല്‍ അധികാരികളുടെ ചുമതല ജോയിന്‍റ് ഡയറക്ടര്‍മാര്‍ക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു | |
| 21 | 11-06-2024 | സ.ഉ.(സാധാ) നം.515/2024/TAXES | തിരൂർഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 22 | 04-12-2023 | ഉ.നം SLTY/3037/2022-E4 | ശ്രീ ഷാജിൽ എം പി ,ക്ലർക്ക് , ജില്ലാ ഭാഗ്യക്കുറി ഓഫിസ് കോഴിക്കോട് - സർവ്വീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവാകുന്നു. | |
| 23 | 04-02-2019 | നമ്പർ.OSL/66344/2019/DSL | വ്യാജ ടിക്കറ്റുകൾ നിർമ്മിച്ച് സമ്മാനത്തിനായി ഓഫീസിൽ സമർപ്പിക്കുന്നത് സംബന്ധിച്ച്. | |
| 24 | 03-10-2018 | OSL/40976/17/DSL | സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ രീതിയിൽ വരത്തക്കവണ്ണം ക്രമീകരിച്ച് ടിക്കറ്റ് വില്‍പ്പന നടത്തുന്നത് - സംബന്ധിച്ച് | |
| 25 | 21-04-2018 | സ. ഉ. (സാധാ) നം. 296/2018/ നി. വ. | ഭാഗ്യക്കുറി ടിക്കറ്റുകൾ സെറ്റായി വിൽക്കുന്നത് - സർക്കാർ നിർദ്ദേശം റദ്ദ് ചെയ്തു ലോട്ടറി വകുപ്പ് ഡയറക്‌ടർ പുറപ്പെടുവിച്ച സർക്കുലർ സാധൂകരിച്ചും പുറപ്പെടുവിച്ച ഉത്തരവ്. | |
| 26 | 12-01-2018 | OSL/25516/2017/DSL | അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പ് ഉന്മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോട്ടറി ഏജന്‍റ്മാരും , വിതരണക്കാരും വില്പനക്കാരുമടങ്ങുന്ന വിപണന ശ്യംഖല പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്. | |
| 27 | 28-12-2017 | OSL/40976/2017/DSL | സംസഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ ഒരേ രീതിയിൽ വരത്തക്ക വിധത്തിൽ ക്രമീകരിച്ച് ടിക്കറ്റ് വാങ്ങുന്നതിൽ ആസക്തി വളർത്തുന്നത് തടയുന്നതിനും, മറ്റ് അനഭിലഷണീയമായ പ്രവണതകൾ ഒഴിവാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ - സംബന്ധിച്ച്. |