ഞങ്ങളെ വിളിക്കൂ
ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക
വിലാസം
വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം കേരള - 695033.
| SI. No | Date | Number | Tender | View |
|---|---|---|---|---|
| 1 | 23-03-2026 | സ.ഉ.(സാധാ) നം.334/2026/TAXES | പൊതു തിരഞ്ഞെടുപ്പ് ദിവസമായ 2026 ഏപ്രില്‍ ഒന്‍പതാം തീയതി നിശ്ചയിച്ചിട്ടുള്ള കാരുണ്യ പ്ലസ് (KN-618) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു | |
| 2 | 09-03-2026 | സ.ഉ.(സാധാ) നം.285/2026/TAXES | കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്ലനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് ബോര്‍ഡിലെ അംഗങ്ങളായ ഭാഗ്യക്കുറി വില്ലനക്കാര്‍ക്ക് GEM പോര്‍ട്ടല്‍ മുഖേന ബീച്ച് അംബ്രല്ലകള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് അനുമതി നല്ലി ഉത്തരവ് പുറപ്പെടുവിക്കുന്നു | |
| 3 | 28-02-2026 | സ.ഉ.(സാധാ) നം.256/2026/TAXES | ജില്ലാ ഭാഗ്യക്കുറി ഓഫീസർ തസ്തികയിൽ സ്ഥലം മാറ്റം/ സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 4 | 22-09-2025 | സ.ഉ.(കൈ) നം.84/2025/TAXES | സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ തത്വത്തില്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 5 | 18-09-2025 | സ.ഉ.(കൈ) നം.83/2025/TAXES | സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അനുമതി നല്കിയ ഉത്തരവ് | |
| 6 | 25-08-2025 | സ.ഉ.(സാധാ) നം.780/2025/TAXES | കാസറഗോഡ് ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക്എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ് | |
| 7 | 25-08-2025 | സ.ഉ.(സാധാ) നം.779/2025/TAXES | പുനലൂര്‍ ഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടം ഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 8 | 09-06-2025 | സ.ഉ.(സാധാ) നം.535/2025/TAXES | വൈക്കം ഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടംഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 9 | 03-06-2025 | സ.ഉ.(സാധാ) നം.518/2025/TAXES | വടകര ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 10 | 23-05-2025 | സ.ഉ.(സാധാ) നം.489/2025/TAXES | മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 11 | 23-05-2025 | സ.ഉ.(സാധാ) നം.488/2025/TAXES | കരുനാഗപ്പള്ളി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 12 | 19-05-2025 | സ.ഉ.(സാധാ) നം.474/2025/TAXES | കായംകുളം ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ളഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 13 | 16-05-2025 | സ.ഉ.(സാധാ) നം.464/2025/TAXES | പട്ടാമ്പി ഭാഗ്യക്കുറി സബ് ഓഫീസിന്റെ പ്രവർത്തനത്തിനായി BSNL-ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 14 | 28-04-2025 | സ.ഉ.(സാധാ) നം.410/2025/TAXES | പയ്യന്നൂർ ഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടം ഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. | |
| 15 | 04-04-2025 | സ.ഉ.(സാധാ) നം.323/2025/TAXES | തിരൂർഭാഗ്യക്കുറി സബ് ഓഫീസ് പ്രവർത്തനത്തിനായി വാടകയ്ക്ക് എടുത്ത കെട്ടിടം ഫർണിഷ് ചെയ്യുന്നതിനുള്ള ഭരണാനുമതി ഉത്തരവ്. |