വാർത്തകളും ഇവൻ്റുകളും

വിഷു ബമ്പര്‍ ലോട്ടറി ലാഭവിഹിതം ഉപയോഗിച്ച് ഒരുക്കുന്നത് 160 വീടുകൾ

gallery images

05 Mar 2026

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജൻ്റുമാരുടെയും വില്ലനക്കാരുടെയും ക്ഷേമനിധി ബോർഡ്, ക്ഷേമനിധി അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം മാര്‍ച്ച്‌ 7 ശനിയാഴ്ച. ഭവന നിർമാണം പൂര്‍ത്തിയാക്കിയ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള താക്കോല്‍ സമര്‍പ്പണത്തിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ കൊല്ലം സിഎസ്‌ഐ കണ്‍വന്‍ഷന്‍ സെൻ്ററില്‍ നിര്‍വഹിക്കും.

phone imag

ആപ്പ് ഡൗൺലോഡ് ചെയ്യുക

ഫലങ്ങൾ പരിശോധിക്കുക, സമ്മാനങ്ങൾ നേടുക.
കേരള ലോട്ടറി ആപ്പ് ഡൗൺലോഡ് ചെയ്യൂ!